" ആത്മഹത്യകൾ ഉണ്ടാകുന്നത് "
_______________________________
ആളുകൾ ആത്മഹത്യ ചെയ്യുന്നത് എന്തിനാണ് ?
ജീവിതത്തിൽ എങ്ങും എത്തിപ്പെടാതെ
ശുഭ പ്രതീക്ഷകൾ ഏതുമില്ലാതെ
ആരാലും സ്നേഹിക്കപെടാതെ
നമെന്തെന്നു സ്വയം ബോധ്യമാകാതെ
തകരുന്ന നിമിഷങ്ങളിൽ
മരണം ഒരു അനുഗ്രഹമാണ് ...
ചിരിച്ചുകൊണ്ട് ആരെങ്കിലും ആത്മഹത്യാ ചെയ്തിട്ടുണ്ടാകുമോ ???
കണ്ണുകൾ കലങ്ങാതെ
പ്രിയപ്പെട്ടവരെ ഒന്ന് കൂടി കാണണം എന്ന് തോന്നാതെ
ഏതെങ്കിലും ജീവൻ അവസാനിച്ചു കാണുമോ ??
ഒറ്റപ്പെടലിന്റെ വേദനയെക്കാൾ
എത്രയോ നല്ലതാണ് മരണത്തിന്റെ മുഖം ...
No comments:
Post a Comment