Sunday, November 30, 2014

  പിറന്നാൾ  സമ്മാനം
   --------------------------------------




                   "  നാളെ എന്റെ പിറന്നാളാണ് ..നീ എനിക്കൊരു ഷർട്ട്‌ വാങ്ങി                                     തരാമോ സമ്മാനമായി .." ഞാൻ അവനോട് ചോദിച്ചു ..

                         എന്നത്തേയും പോലെ അവനതു ചിരിച്ചു തള്ളി....ഞാൻ എന്തൊരു മനുഷ്യനാണെന്നു ആയിരിക്കും അവൻ ചിന്തിച്ചിട്ടുണ്ടാവുക ..27 വർഷങ്ങൾക്കിടയിൽ എനിക്ക് ഒരു പിറന്നാൾ സമ്മാനം പോലും കിട്ടിയിട്ടില്ല ആരിൽ നിന്നും എന്ന് അവനറിയില്ലല്ലോ .....



                                                ................................

No comments: